**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Sunday, February 13, 2022

SSLC BIOLOGY -കൊയ‍്‍ത്ത്- SUPPORT MATERIAL 2022 -MM AND EM

കോവിഡ് മഹാമാരി മൂലം നേരിടേണ്ടിവന്ന വ്യത്യസ്തമായ പഠന സാഹചര്യങ്ങളിൽ, കുട്ടികളും രക്ഷിതാക്കളും. അതുപോലെതന്നെ നമ്മളും, ഏറെ ആശങ്കാകുലരാണ്. ഈയൊരു സാഹചര്യത്തെ നേരിടുന്നതിനും, പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്നതുമായ രീതിയിൽ, പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തിൽ  പാലക്കാട് ജില്ലയിലെ ഒരു കൂട്ടം ജീവശാസ്ത്ര അധ്യാപകരുടെ ഏറെ നാളത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി തയ്യാറാക്കിയ പഠന പിന്തുണ സഹായി, 'കൊയ്ത്ത്'ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ഓരോ അധ്യാപകരും തങ്ങളുടെ കുട്ടികൾക്ക് ഈ വിഭവം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്ന വിശ്വാസത്തോടെ, ഈ മെറ്റീരിയൽ നിങ്ങളിലേക്ക് എത്തിക്കുന്നു.
SSLC BIOLOGY -കൊയ‍്‍ത്ത്- പഠനപിന്തുണ സഹായി 2022 -MM
SSLC BIOLOGY -കൊയ‍്‍ത്ത്- SUPPORT MATERIAL 2022 -EM

No comments:

Post a Comment