** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Monday, March 7, 2022

SSLC SOCIAL D+ MODULE -MM BY DGHSS TANUR


എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന് കുട്ടികള്‍ക്കായി ജി.എച്ച്.എസ്.എസ് താനൂരിനെ സാമൂഹ്യശാസ്ത്ര അധ്യാപകര്‍ തയ്യാറാക്കിയ ഡി പ്സ് മൊഡ്യൂള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  സ്കൂളിലെ അധ്യാപകന്‍ ശ്രീ അഷ്‍റഫ് വി.വി.എന്‍
പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഷെയര്‍ ചെയ്ത അഷ്‍റഫ് സാറിന് ഞങ്ങളുടെ നന്ദി....
SSLC SOCIAL D+ MODULE -MM

No comments:

Post a Comment