** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Sunday, January 29, 2023

SSLC UYARE - STUDY MATERIAL BY DIET WAYANAD -MM

ഭാരത സര്‍ക്കാര്‍ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ അച്ചീവ്മെന്റ്‌ സര്‍വ്വേയെ തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന്‌ സവിശേഷമായ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പിന്തുണയോടെ വിദ്യാഭ്യാസ വകുപ്പ്‌ സ്കൂളുകളില്‍ നടപ്പാക്കിവരുന്നുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്‌) വയനാട്‌ “ഉയരെ” എന്ന പേരില്‍ തയ്യാറാക്കിയ പത്താം ക്ലാസ് അധിക പഠനസഹായികള്‍ പോസ്റ്റ് ചെയ്യുകയാണ്
SSLC UYAYE - MALAYALAM I STUDY MATERIAL BY DIET WAYANAD
SSLC UYAYE - MALAYALAM II STUDY MATERIAL BY DIET WAYANAD
SSLC UYAYE -SANKRIT STUDY MATERIAL BY DIET WAYANAD
SSLC UYAYE -ENGLISH STUDY MATERIAL BY DIET WAYANAD
SSLC UYAYE - HINDI STUDY MATERIAL BY DIET WAYANAD
SSLC UYAYE -SOCIAL STUDY MATERIAL BY DIET WAYANAD
SSLC UYAYE - PHYSICS STUDY MATERIAL BY DIET WAYANAD
SSLC UYAYE -CHEMISTRY -STUDY MATERIAL BY DIET WAYANAD
SSLC UYAYE - BIOLOGY STUDY MATERIAL BY DIET WAYANAD

SSLC UYARE -MATHS STUDY MATERIAL -MM BY DIET WAYANAD

1 comment: