**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, December 22, 2023

SARVA SHIKSHA ABHIYAN 2023-2024-HIGH SCHOOL AND HIGHER SECONDARY STUDY MATERIALS

സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ 10-0൦ ക്ലാസിലെ സാമുഹ്യശാസ്ത്രം ഭാഗം 1,2
സാമ്പത്തിക ശാസ്ത്രം ക്ലാസ്‌ 12 അധിക പഠനസഹായി/ വര്‍കഷീറ്റ്  എസ്‌.സി.ഇ.ആര്‍.ടിയുടെ
അംഗീകാരം ലഭിച്ചിട്ടുണ്ട്.. ഇവ സമ്രഗശിക്ഷാ കേരളയുടെ
വെബ്സൈറ്റില്‍  അപ്ലോഡ്‌ ചെയ്തിട്ടുണ്ട്‌. ഇവ ചുവടെയുള്ള ലിങ്കുകളില്‍നിന്ന്  ഡൗണ്‍ലോഡ്  ചെയ്തു ഉപയോഗിക്കാവുന്നതാണ്
SSLC SOCIAL SCIENCE I - STUDY MATERIAL 2023-24  MM
SSLC SOCIAL SCIENCE II - STUDY MATERIAL 2023-24 MM
PLUS ONE GEOGRAPHY STUDY MATERIAL -MM
PLUS ONE SOCIOLOGY STUDY MATERIAL -MM
PLUS ONE SOCIOLOGY STUDY MATERIAL -EM
PLUS ONE ECONOMICS-STUDY MATERIAL -EM
PLUS ONE MATHEMATICS-STUDY MATERIAL -EM
PLUS ONE CHEMISTRY-STUDY MATERIAL -EM

No comments:

Post a Comment