**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, February 14, 2025

SSLC UYARE STUDY MATERIALS 2025 BY DIET WAYANAD

വയനാട്‌ ജില്ലാ പഞ്ചായത്തിന്റെ സവിശഷ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്വത്തില്‍ പത്താം ക്ലാസ്സിലെ  വിദ്യാത്ഥികള്‍ക്കായി തയാറാക്കിയ അധികപഠന സഹായി ഉയരെ 25 പഠന വിഭവങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുൾ സലാം. ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട, വയനാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC UYARE -MALAYALAM I STUDY MATERIAL 2025
SSLC UYARE - MALAYALAM II STUDY MATERIAL 2025
SSLC UYARE - SANSKRIT -STUDY MATERIAL 2025
SSLC UYARE - URDU - STUDY MATERIAL 2025
SSLC UYARE - ARABIC - STUDY MATERIAL 2025
SSLC UYARE- ENGLISH - STUDY MATERIAL 2025
SSLC UYARE - HINDI - STUDY MATERIAL 2025
SSLC UYARE - PHYSICS - STUDY MATERIAL 2025
SSLC UYARE - CHEMISTRY - STUDY MATERIAL 2025
SSLC UYARE - BIOLOGY - STUDY MATERIAL 2025
SSLC UYARE - MATHEMATICS - STUDY MATERIAL 2025
SSLC UYARE - SOCIAL SCIENCE I -STUDY MATERIAL -MM 20285
SSLC UYARE - SOCIAL SCIENCE II STUDY MATERIAL -EM 2025

1 comment: