**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Sunday, June 15, 2025

STANDARD IX - ICT- CHAPTER 01: POSTER IMAGES -WORKSHEETS -MM AND EM

ഒന്‍പതാം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ പോസ്റ്റര്‍ ചിത്രങ്ങള്‍ എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ റ‍ഷീദ് ഓടക്കല്‍, GVHSS Kondotty Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - ICT- CHAPTER 01: POSTER IMAGES -WORKSHEETS -MM
STANDARD IX - ICT- CHAPTER 01: POSTER IMAGES -WORKSHEETS -EM
MORE ICT RESOURCES BY RASHEED ODAKKAL SIR
SSLC ICT-CHAPTER01: DESIGN FACTORY - WORKSHEET -MM
SSLC ICT-CHAPTER01: DESIGN FACTORY - WORKSHEET -EM

No comments:

Post a Comment