** സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻ്റ് ജീവനക്കാർക്കും മറ്റ് വിഭാഗത്തിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2024-25 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു - ഉത്തരവ് ഉത്തരവ് ഡൌണ്‍ലോഡ്സില്‍*** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻറ് എംപ്ലോയീസ്, എൻ.എം.ആർ/ സി. എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2025 -ലെ ഓണം അഡ്വാൻസ് - അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

DOWNLOADS 2025-2026


DATE NUMBER & DATE OF G.O CIRCULAR / G.O
26-08-2025 G.O No: 107/2025/FIN  Dtd 26-08-2025 സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻ്റ് ജീവനക്കാർക്കും മറ്റ് വിഭാഗത്തിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2024-25 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
26-08-2025 G.O No: 108/2025/FIN  Dtd 26-08-2025 സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻറ് എംപ്ലോയീസ്, എൻ.എം.ആർ/ സി. എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2025 -ലെ ഓണം അഡ്വാൻസ് - അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
25-08-2025 G.O No: 105/2025/FIN  Dtd 25-08-2025 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ക്ഷാമബത്തയും സംസ്ഥാന സര്‍വീസ്‌ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ക്ഷാമാശ്വാസവും വര്‍ദ്ധിപ്പിച്ച നിരക്കില്‍ അനുവദിച്ച്‌ -- ഉത്തരവ്‌ പുറപ്പെട്ടവിച്ചു
23-08-2025 Circular No: 63/
25/ Fin
Dtd. 22-08-2025
സ്പാര്‍ക്ക്‌ - ഗസറ്റഡ്‌ ജീവനക്കാരുടെ ലീവ്‌ പ്രോസസ്‌ ചെയ്യുക /സി.ടി.സി/ആര്‍.ടി.സി എന്നിവ യഥാസമയം അയക്കുക - ജീവനക്കാരുടെ വിരമിക്കല്‍ തീയതിക്കു മുമ്പ്‌ ഇത്തരം നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുക - തുടങ്ങിയവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പുറപ്പെടവിക്കുന്നത്‌ - സംബന്ധിച്ച്‌.
23-08-2025 Ltr no: TRY.1263/
2024 -G
Dtd. 20-08-2025
ട്രഷറി വകുപ്പ് -എല്ലാ സംസ്ഥാന സര്‍വ്വീസ്‌ കാര്‍ഡ് വിതരണം ചെയ്യുന്നത് -സംബന്ധിച്ച് - പെന്‍നേഴ്‌സിനും ID കാര്‍ഡ്‌ വിതരണം ചെയ്യുന്ന - സംബന്ധിച്ച്‌.
23-08-2025 G.O No: 146/2025D/GEDN
Dtd. 23-08-2025

പൊതുവിദ്യാഭ്യാസ വകുപ്പ്‌ - സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ മാന്വല്‍ - ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
23-08-2025 Circular No: DGE/11282/2025-QIP123-08-2025 പൊതുവിദ്യാഭ്യാസം- ശക്തമായ മഴയെ തുടര്‍ന്ന്‌ മാറ്റിവച്ച പാദവാര്‍ഷിക പരിക്ഷ നടത്തുന്നത്‌ - സംബന്ധിച്ച്‌
23-08-2025 Circular No: 64/2025/Fin  23-08-2025 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷ്ടറന്‍സ്‌ പദ്ധതി (MEDISEP) - രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുന്‍പായി മെഡിസെപ്‌ ഡാറ്റയില്‍ അന്തിമമായി തിരുത്തലുകല്‍/കൂട്ടിച്ചേര്‍ക്കലുകള്‍/ഒഴിവാക്കലുകള്‍
വരുത്തുന്നതിനുള്ള നിര്‍ദ്ദേശം വിവിധ വകുപ്പുകള്‍,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍, ഡി.ഡി.ഒ. മാര്‍,
ട്രഷറി ഓഫീസര്‍മാര്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക്‌ നല്‍കുന്നത്‌ - സംബന്ധിച്ച്‌.
21-08-2025 Circular No: DGE/16673/2025-QIP1 21-08-2025 വിഷയം പൊതുവിദ്യാഭ്യാസം സ്കൂളുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന പ്രവൃത്തി ദിനങ്ങളില്‍
യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്നത്‌ - സംബന്ധിച്ച്‌

21-08-2025 Circular No:  DGE/7336/2025-QIP2 19-08-2025 പൊതുവിദ്യാഭ്യാസം - 2025-26 - സ്കൂളുകളിലെ ജൈവ വൈവിധ്യ ഉദ്യാനം - പദ്ധതിയില്‍  സ്കൂള്‍ തിരഞ്ഞെടുക്കുന്നത്‌ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌
21-08-2025 G.O(Ms)No.144/ 2025/GEDN-21-08-2025 സെക്കന്‍ഡറി തലത്തില്‍ മലയാളം ഒരു വിഷയമായി പഠിക്കാതെ എല്‍. പി.എസ്‌.ടി/യു.പി.എസ്‌.ടി (മലയാളം മീഡിയം) തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനായി കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ നടത്തുന്ന Language Test in Malayalam പരീക്ഷ – 40%-ല്‍ കുറയാത്ത മാര്‍ക്ക്‌ നേടി പാസ്സായിരിക്കണം എന്ന വ്യവസ്ഥ നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
21-08-2025 Circular No:  DGE/7336/2025-QIP2 19-08-2025 പൊതുവിദ്യാഭ്യാസം - 2025-26 - സ്കൂളുകളിലെ ജൈവ വൈവിധ്യ ഉദ്യാനം - പദ്ധതിയില്‍  സ്കൂള്‍ തിരഞ്ഞെടുക്കുന്നത്‌ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌
20-08-2025 G.O No: 101/2025 Fin Dtd 13-08-2025 ശമ്പള സര്‍ട്ടിഫിക്കറ്റും ബാധ്യത പത്രവും നല്‍കുമ്പോള്‍ ഡി.ഡി.ഓ-മാര്‍ പാലിക്കേണ്ട അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
20-08-2025 MWD/418/2025-S
2025-26 സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്ലാസ് മുതല്‍  എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗദീപം
സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം
20-08-2025 Circular No: DGE/16745/2025-NM(A1 Dtd 20-08-2025  പൊതുവിദ്യാഭ്യാസം- സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 - ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌
18-08-2025 Circular No:
DGE/11778/2023-QIP1 18-08-2025
പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യയന വര്‍ഷം സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റ്‌ പ്രോഗ്രാം നടപ്പിലാക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
18-08-2025 G.O No:. 141/2025/GEDN-18-08-2025 സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ
തസ്തക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിയ്ക്കുന്നു.
18-08-2025 Circular No:SD/2/289-PAD-Dtd 11-08-2025 പൊ.&.വ. - 2025 ആഗസ്റ്റ്‌ 20 സദ്ഭാവനാദിനമായി ആചരിക്കുന്നത്‌ -സംബന്ധിച്ച്‌.
13-08-2025 Circular No: DGE/11023/2025-QIP2
Dtd 28-07-2025
പൊതുവിദ്യാഭ്യാസം - 2025-26 - മഞ്ചാടി പദ്ധതി (ശിശുസൌഹൃദ ഗണിതശാസ്ത്രപഠനം) നടപ്പാക്കുന്നത്‌ - സംബന്ധിച്ച്‌
13-08-2025 Circular No:ഡി.ജി.ഇ /14334/2025-S1(B) Dtd 13-08-2025 പൊതുവിദ്യാഭ്യാസം: സ്റ്റാറിസ്റ്റിക്‌സ്‌ സെക്ഷന്‍ - സമ്പൂര്‍ണ പോര്‍ട്ടലില്‍ സ്കൂളുകളുടെ അടിസ്ഥാനവിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യന്നത്‌ -സംബന്ധിച്ച്‌
12-08-2025 Circular No:DGE/3327/2025-VA5 Dtd 12-08-2025 പൊതുവിദ്യാഭ്യാസം - വിജിലന്‍സ്‌ -- സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പെരുമാറ്റ ചട്ടം ലംഘിച്ച്‌ മത്സര പരീക്ഷകള്‍, സ്വകാര്യ ട്യുട്ടേറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത്‌ - ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്‌ -സംബന്ധിച്ച്‌
11-08-2025 Circular No: KITE/2025/1674(3) Dtd 11-08-2025 കൈറ്റ്‌ - 'സഹിതം' 2025-26 അധ്യയന വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍ മെമ്ററിംഗ്‌ പോര്‍ട്ടലില്‍ രേഖക്ചെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌
11-08-2025 Circular No: DGE/7243/2025-QIP1 Dt 11-08-2025 പൊതുവിദ്യാഭ്യാസം - 2025-26 അധ്യയന വര്‍ഷം ശ്രദ്ധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
11-08-2025 Circular No: DGE/11282/2025-QIP1(2)  Dtd 11-08-2025 പൊതുവിദ്യാഭ്യാസം- 2025-26 അധ്യയന വര്‍ഷത്തെ ഹൈസ്കൂള്‍ വിഭാഗത്തിലെ ഒന്‍പതാം ക്ലാസ്സിന്റെ പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ തിരുത്തി വായിക്കുന്നത് -സംബന്ധിച്ച്‌
09-08-2025 Circular No: DGE/15816/2025-Sports1 Dtd 09-08-2025 പൊതുവിദ്യാഭ്യാസം - സ്പോര്‍ട്സ്‌ - സുബ്രതോ കപ്പ് U15 ആണ്‍കുട്ടികള്‍- മത്സരം സംബന്ധിച്ച്‌
08-08-2025 Circular No: DGE/15816/2025-Sports1 Dtd 08-08-2025  പൊതുവിദ്യാഭ്യാസം - സ്പോര്‍ട്സ്‌ - സുബ്രതോ ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ അണ്ടര്‍ 19(ആണ്‍കുട്ടികള്‍) - മത്സരം നടത്തുന്നത്‌ സംബന്ധിച്ച്‌
07-08-2025 Circular No:‌DGE/7384/2025-M4-Part(1) Dtd 06-08-2025 പൊതുവിദ്യാഭ്യാസം- ലഹരി വിരുദ്ധം- 5-ാം ഘട്ട പ്രവര്‍ത്തന കലണ്ടര്‍ എല്ലാ വിദ്യാലയങ്ങളിലേക്കും ലഭ്യമാക്കുന്നത് സംബന്ധിച്ച്‌  
‌DGE/7384/2025-M4-Part(1) Dtd 06-08-2025
07-08-2025 Circular No: KITE P2/4501/2025/
SSK
07/08/2025
സമഗ്ര ശിക്ഷാ കേരളം 2025-26 - സൌജന്യ യൂണിഫോം വിതരണം അനുവദിച്ച തുക വിനിയോഗിക്കുന്നത്‌- സ്കൂളുകള്‍ക്ക്‌ നിര്‍ദ്ദേശം - നല്‍കുന്നത്‌ സംബന്ധിച്ച്‌.
07-08-2025 Circular No: KITE 2025/1747-1(13)/Dtd 07-08-2025
കൈറ്റ്‌ - ഹൈടെക്‌ സ്‌കൂള്‍ പദ്ധതി - 3373 പ്രൊജക്ടറുകള്‍ കൂടി AMC യില്‍ ഉപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌
07-08-2025 Circular No: VR.-3995324/2025/Dtd 07-08-2025 ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌
07-08-2025 Circular No:  SCDD/3394/2025-B3 (EDN B)
Dtd 06-08-2025
ഇ-ഗ്രാന്റ്സ്- സ്റേറ്റ്‌ പ്രീമെടിക്‌ സ്നോളര്‍ഷിപ്പ്  2025-25 - സമയപരിധി ദീര്‍ഘിപ്പിച്ചു നല്‍കിയത് -സംബന്ധിച്ച്‌
06-08-2025 Circular No:  Pro 5/107/2025-GAD 06-08-2025 ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌
06-08-2025 G.O No: 5075/2025/GEDN 02-08-2025 പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
04-08-2025 Circular No:  DGE/8064/2025-D4 DTD 30-07-2025 കന്നഡ ലിംഗ്വിസ്റ്റിക്സ്‌ മൈനോറിറ്റി വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം 2025-26- സാധ്യത പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നത്‌
- സംബന്ധിച്ച്‌

04-08-2025 Circular No:  KITE/2025/1722(2) 04-08-2025 വിഷയം:-കൈറ്റ്‌ - ഹൈടെക്‌ പദ്ധതി - സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി ലഭ്യത ഉറപ്പുവരുത്തുന്നത്‌ സംബന്ധിച്ച്‌
04-08-2025 Circular No: 
DGE/11282/2025-QIP1Dtd 04-08-2025
പൊതുവിദ്യാഭ്യാസം- 2025-26 വര്‍ഷത്തെ പാദവാര്‍ഷിക പരിക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നത്‌ - സംബന്ധിച്ച്‌
31-07-2025 Circular No: 
EXE General 1/45100 2024/ DGE Dtd 29-07-2025
വിഷയം:- പൊ.വി - എസ്‌.എസ്‌.എല്‍.സി/ ടി.എച്ച്‌.എസ്‌.എല്‍.സി/എസ്‌.എസ്‌.എല്‍.സി. (എച്ച്‌. ഐ)/ടി.എച്ച്‌.എസ്‌.എല്‍.സി.(എച്ച്‌.ഐ)/എ.എച്ച്‌.എസ്‌.എല്‍.സി. പരീക്ഷ മാര്‍ച്ച്‌ 2025 -- സര്‍ട്ടിഫിക്കറ്റ്‌ വിതരണം - സംബന്ധിച്ച്‌
31-07-2025 Circular No: 
DGE/13686/2025-sports1 Dtd 28-07-2025
സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26
വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌
31-07-2025 Circular No: 
DGE/12128/2025-H1 31-07-2025
പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌
30-07-2025 Circular No: 
KITE/2025/1562  (81)Dtd 30-07-2025
കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
30-07-2025 Circular No: 
DGE/21807/2024-G1 DTD 30-07-2025
പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌
30-07-2025 Circular No:   KITE /2025/1234
(32)
Dtd 29-07-2025
കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച
നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
29-07-2025 Circular No: KITE /2025/1562
(77)
Dtd 29-07-2025
കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29-07-2025 G.O No:  E- 3215950/B.V-C/68/2025-FIN
Dtd 29-07-2025
സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച് 
29-07-2025 Circular No: 
(Rt)No.3267/2025/GAD Dtd 29-07-2025
AIS – TRANSFER AND POSTING OF IAS OFFICERS - ORDERS
29-07-2025 Circular No:   ം : DGE/15214/2025-M4
Dtd 29-07-2025
പൊതുവിദ്യാഭ്യാസം- വയനാട്‌ ജില്ലയിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥികളുടെ സ്മരണയ്ക്കായി ഒരു മിനിറ്റ്‌ മൌനമാചരണം നടത്തുന്നത്‌ - സംബന്ധിച്ച്‌
26-07-2025 Order No.
NM(A3) /14892/2025
DGE Dtd 26-07-2025
പൊതുവിദ്യാഭ്യാസം- 2025-26 - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്ന കുട്ടികള്‍ക്കായുള്ള സപ്ലിമെന്ററി ന്യൂട്രിഷന്‍
പദ്ധതി - 2025 ജൂണ്‍ മാസം കുട്ടികള്‍ക്ക്‌ മുട്ടയും പാലും വിതരണം ചെയ്തയിനത്തില്‍ ചെലവായ തുക അനുവദിച്ച്‌ ഉത്തരവ്‌ പൂറപ്പെട്ടവിക്കുന്നു.
26-07-2025 Circular No:   DGE/11198/2024-QIP1 DGE dtd 23-07-2025 പൊതുവിദ്യാഭ്യാസം -സ്കൂളുകളില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌
25-07-2025 Circular No:   S2(A)361/2025/DGE dtd 25-07-2025 പൊതുവിദ്യാഭ്യാസ വകുപ്പ്‌- സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം-യൂ.പി (5
മൂതല്‍ 7 വരെ ക്ളാസ്സുകള്‍, ഹൈസ്‌കൂള്‍ വിഭാഗം (& മുതല്‍ 10 വരെ ക്ളാസ്സുകള്‍) അധിക പ്രവൃത്തിദിനം -നിര്‍ദ്ദേശം നല്‍കുന്നത്‌- സംബന്ധിച്ച്‌


25-07-2025 Circular No:   DGE/9865/2025
S3(B) 26-05-2025
പൊതുവിദ്യാഭ്യാസം- സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം- 2025-26 അധ്യയന വര്‍ഷത്തില്‍ കൂട്ടികളുടെ വിവരങ്ങള്‍ എല്ലാ സ്കൂളുകളുംUDISE PLUS പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നത്‌ - സംബന്ധിച്ച്‌

22-07-2025 Circular No:   DGE/9388/2025-NM(A1) 22-07-2025 പൊതുവിദ്യാഭ്യാസം- സ്കൂളുകളില്‍ സൂക്ഷിക്കുന്ന നൂണ്‍ മീല്‍ അക്കാണ്ട്‌ ബുക്ക്‌ മാതൃക- സംബന്ധിച്ച്‌
21-07-2025 Circular No:  -Y1/14125/2025/DGE Dtd 21-07-2025  പൊതുവിദ്യാഭ്യാസം - 2025-26 വര്‍ഷത്തെ
ഭക്ഷിണേന്ത്യ ശാസ്ത നാടകോത്സവം - സംബന്ധിച്ച്‌
21-07-2025 Circular No:  VR/3995324/2025/DGE Dtd 21-07-2025 പൊതുവിദ്യാഭ്യാസം- വിദ്യാരംഗം കലാസാഹിത്യവേദി-- പ്രവര്‍ത്തനഫണ്ട്‌ -സംബന്ധിച്
21-07-2025 Circular No:  G. O. (P) No.93/2025/Fin.
19-07-2025
Pacemaker implantation-Special Casual Leave അനുവദിച്ച KSR ഭേദഗതി ഉത്തരവ്
21-07-2025 Circular No:  KITE/2025/1421
(20)
കൈറ്റ്‌ - 'സമ്മൂര്‍ണ' ഡാറ്റ സുരക്ഷിതത്വം - ലോഗിനുകളില്‍ Factor Authentication വരുത്തുന്നത്‌ സംബന്ധിച്ച്‌
21-07-2025 Circular No:  KITE/2025/1562
(76) Date:21-07-2025
ലിറ്റില്‍ കൈറ്റ്സ്‌ - 2025-26 പുതിയ ലിറ്റില്‍ കൈറ്റ്സ്‌ യൂണിറ്റുകള്‍ക്കുള്ള രജിസ്നേഷന്‍ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
19-07-2025 Circular No:  Y1/14099/2025 / DGE dtd 19-07-2025 പൊതുവിദ്യാഭ്യാസം - 2025 - 26 വര്‍ഷത്തെ സയന്‍സ്‌ സെമിനാര്‍ മത്സരം -
സംബന്ധിച്ച്‌
18-07-2025 Circular No:  NMB(1)/15628/
2024/DGE. dtd 11-07-2025
പൊതുവിദ്യാഭ്യാസം - ഉച്ചഭക്ഷണ പദ്ധതി -- സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പരിഷ്ടരിച്ച  ഉച്ചഭക്ഷണ മെനു - നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌
18-07-2025 Circular No:  3995324/2025/DGE. dtd 03-06-2025 വിഷയം : വിദ്യാരംഗം കലാസാഹിത്യവേദി-സര്‍ഗോത്സവങ്ങള്‍ സംബന്ധിച്ച്‌.

18-07-2025 Circular No: ICT Cell/1771/1/DGE_HSE/2025
പ്ലസ് വണ്‍ ജില്ല / ജില്ലാതല സ്കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനായുള്ള വേക്കന്‍സി പ്രസിദ്ധീകരണം, അപേക്ഷ സമര്‍പ്പണം സംബന്ധിച്ച്‌ :നിര്‍ദ്ദേശങ്ങള്‍.
18-07-2025 Circular No:DGE/13391/
2025-NM(A1) ്ൂDtd 15-07-2025
പൊതുവിദ്യാഭ്യാസം:സ്പോണ്‍സര്‍ഷിപ്പിലൂടെ സ്കൂളുകള്‍ പണം കൈ പറ്റുന്നത് -സംബന്ധിച്ച്
16-07-2025 Circular
No.213055/2025 DGE dtd 15-07-2025
പൊതുവിദ്യാഭ്യാസം - കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍- ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്കുള്ള പ്രീ-മെടിക്‌ സ്‌കോളര്‍ഷിപ്പ്‌. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം-സംബന്ധിച്ച്‌
16-07-2025 Circular
No.N2/12473/2024 DGE dtd 15-07-2025
നാഷണല്‍ മീന്‍സ്‌ കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ 2025-26 -ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം – സംബന്ധിച്ച്‌
15-07-2025 G.O.(P)No.91/2025/Fin dated 15-07-2025 കേരള സംസഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റു സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2025 ജൂലൈ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുളള പലിശ നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
15-07-2025 Circular No:HSE/5592/2025-Ad – B2 dated 14.07.2025 എച്ച്‌.എസ്‌.എസ്‌.ടി ജൂനിയര്‍ തസ്തികകളിലേക്കുള്ള ഡിപ്പാര്‍ട്ട്മെന്റല്‍, ഹയര്‍ സെക്കന്‍ഡറി മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍, ലാബ്‌ അസിസ്റ്റന്റുമാര്‍ എന്നിവരുടെ തസ്തികമാറ്റ നിയമനം – അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നതും , സൈക്കോളജി വിഷയത്തിലെ ഒഴിവ്‌ പ്രസിദ്ധീകരിക്കുന്നതും – സംബന്ധിച്ച്‌.
15-07-2025 Circular No:-D6/1085/2025/DGE Dated : 14-07-2025 അഡ്‌-ഹോക്‌ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2025 – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തിക – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌
14-07-2025 Circular No: DGE/21406/2024-Y2 Dt 09-07-2025 Kerala School Kalolsavam- Festival Fund ശേഖരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
12-07-2025 Circular No: D5/05/2025/ DGE 11-07-2025 പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്കുള്ള പൊതു സ്ഥലംമാറ്റം ഹയര്‍ ഓപ്ഷന്‍ ആദ്യ ഘട്ടം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 
12.07-2025 Circular No:C5/9930/2023/DGE Dated 08-07-2025 ജുനിയര്‍ സൂപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌
11-07-2025 G.O.(P)No.90/2025/Fin dated 11-07-2025 Online Provision in SPARK for submission of leave sanctions and CTC/RTC of all Gazetted Officers in the State -Complete rollout of the system - Approved - Orders - Issued.
11-07-2025 Circular No: DGE /12152/2025 -S2(A) dt 11-07-2025 2025-26 ലെ തസ്‍തിക നിര്‍ണയം - സമ്പൂര്‍ണ ആറാം പ്രവര്‍ത്തി ദിവസത്തെ കണക്കെടുപ്പ് - ഇന്‍വാലിഡ് യു ഐ ഡി കേസുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച്
24-06-2025 G.O.(Ms)No.45/2025/GEDN dtd 24.03.2025 സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
11-06-2025 Circular No DGE 361 /2025-ESMA(A) (1) Dated : 10.06.2025ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്‌) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട്‌ പുതുക്കിയ ക്ലാസ്‌ സമയക്രമം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
16-06-2025 1. No.3455/2025 GEDN23-05-2025
2. Endrst No:DGE /8403/2025(2)-H2 Dated: 29-05-2025
1. 2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു.
2. Endorsement
23-05-2025 G.O.(Gen ) No.3451/2025/ GEDN TVM, 23-05-2025 2025-2026-റ്റി.സി. ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനാനുമതി ലഭ്യമാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
26-04-2025 G.O.No. 74/2025/GEDN dated 26-04-2025 മുന്‍കാല എയ്ഡഡ്‌ സ്‌കൂള്‍ സേവനം പരിഗണിച്ചു സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്‌ ഹയര്‍ ഗ്രേഡ്‌ അനുവദിക്കുന്നത്‌ – സ്പഷ്‌ടീകരണം നല്‍കി -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

1 comment: