** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***
Showing posts with label പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. Show all posts
Showing posts with label പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. Show all posts

Thursday, August 29, 2019

പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ചില പൂക്കളങ്ങള്‍

ഓണാഘോഷത്തിന്റെ ഭാഗമായി ലളിതമായ രീതിയിലാണെങ്കിലും സ്കൂളുകളിൽ പൂക്കള മത്സരം നടക്കുന്നുണ്ട്: പൂമത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം കുറച്ചു പൂക്കളങ്ങളും പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ  ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.