**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .
Showing posts with label ABDUL RASHEED K P. Show all posts
Showing posts with label ABDUL RASHEED K P. Show all posts

Wednesday, September 4, 2019

SSLC BIOLOGY UNIT 3 - CHEMICAL MESSAGES FOR HOMEOSTASIS - INSTANT NOTES(ENG MEDIUM)

പത്താം ക്ലാസ് ജിവശാസ്ത്രത്തിലെ സമസ്ഥിതിക്കായുള്ള  രാസ സന്ദേശങ്ങള്‍  എന്ന മൂന്നാം അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ട് (ഇംഗ്ലീഷ് മീഡിയം )ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് Talent Institute Cherur ലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ റഷീദ് കെ.പി. അബ്ദുള്‍ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INSTANT NOTES BASED ON THE LESSON "CHEMICAL MESSAGES FOR HOMEOSTASIS "