**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .
Showing posts with label ADMISSION. Show all posts
Showing posts with label ADMISSION. Show all posts

Tuesday, May 19, 2020

CREATING DIVISIONS IN SAMPOORNA , CLASS TRANSFER/PROMOTION, ISSUE OF TC, EDITING OF T C , ADMISSION ... VIDEO TUTORIAL BY JALEEL

 സ്‌കൂളുകളില്‍ അഡ്മിഷന്‍, ടിസി, ക്ലാസ്സ് ട്രാന്‍സ്ഫര്‍ തുടങ്ങിയവ ചെയ്യാന്‍ ഉപകരിക്കുന്ന ടുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

സമ്പൂര്‍ണയില്‍' വിദ്യാര്‍ഥിയെ അഡ്മിറ്റ് ചെയ്യുന്ന വിധം | How to Admit a Student in Sampoorna
സമ്പൂര്‍ണ'യില്‍ നിന്ന് തയാറാക്കിയ ടി.സി എഡിറ്റ് ചെയ്യുന്ന വിധം | Edit TC from Sampoorna
6th വര്‍ക്കിങ് ഡേ'ക്ക് മുമ്പ് ഭാഷാധ്യാപകര്‍ 'സമ്പൂര്‍ണ'യില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍