** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .
Showing posts with label BINDULAL. Show all posts
Showing posts with label BINDULAL. Show all posts

Thursday, January 30, 2020

SSLC CHEMISTRY SURE D+ MODULE BY BINDULAL C

MMMHSS തിരൂർ സ്കൂളിലെ അധ്യാപകനും രസതന്ത്രം Core S R G അംഗവും Text book കമ്മറ്റി അംഗവുമായ ശ്രീ ബിന്ദുലാൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ രസതന്ത്ര module .
ശരിക്കും ഫലപ്രദം. മിനിമം കാര്യങ്ങൾ ഉൾപ്പെടുത്തി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നതിനാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ വിജയിപ്പിക്കാൻ തീർച്ചയായും ഉപകരിക്കും
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  CHEMISTRY D+ MODULE - MAL MEDIUM 
FOR MORE CHEMISTRY MATERIALS - CLICK HERE