**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .
Showing posts with label BIOLOGY MALAYALAM DICTIONARY. Show all posts
Showing posts with label BIOLOGY MALAYALAM DICTIONARY. Show all posts

Saturday, September 19, 2020

BIOLOGY- MALAYALAM - DIGITAL DICTIONARY FOR TEACHERS AND STUDENTS - BY: SEBIN THOMAS

 
ബയോളജിയിലെ ഇംഗ്ലീഷ് ടേമുകളുടെ യഥാര്‍ത്ഥ അര്‍ത്ഥവും ആശയവും മനസിലാക്കുന്നതിനായി, ഹൈസ്കൂള്‍ ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കുമായി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ മലയാളം ബയോളജി ഡിക്ഷണറി തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിലെ സെബിന്‍ മാസ്റ്റര്‍. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ജീവശാസ്ത്രത്തിലെ പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി ഡിജിറ്റലായും (ഓണ്‍ലൈന്‍ & ഓഫ് ലൈന്‍), പ്രിന്റ് രൂപത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ജീവശാസ്ത്രനിഘണ്ടു നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാക്കുകളുടെ മലയാള നിര്‍വ്വചനത്തിനു പുറമേ, കൂടുതല്‍ വ്യക്തതയ്ക്കായി ഒട്ടു മിക്ക വാക്കുകള്‍ക്കും യു ട്യൂബ് വീഡിയോ ലിങ്ക് കൂടി ചേര്‍ത്തിട്ടുണ്ട്. ഫോണിലും കമ്പ്യൂട്ടറിലും ഡിക്ഷണറി എങ്ങനെ ഉപയോഗിക്കാം എന്ന് വിശദമാക്കുന്ന യു ട്യൂബ് വീഡിയോയുടെ ലിങ്കാണ് താഴെ തന്നിരിക്കുന്നത്. വീഡിയോ കണ്ട ശേഷം വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സില്‍ നല്കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡിക്ഷണറി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും ഇത് ഷെയര്‍ ചെയ്യുമല്ലോ...