**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .
Showing posts with label HINDI FIRST TERM EVALUATION QUESTION PAPERS 2018. Show all posts
Showing posts with label HINDI FIRST TERM EVALUATION QUESTION PAPERS 2018. Show all posts

Tuesday, September 25, 2018

FIRST TERM EVALUATION 2018 - HINDI QUESTION PAPERS PREPARED BY PAULY M.P

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയ 8, 9, 10  ക്ലാസുകളിലെ ഹിന്ദി ചോദ്യപേപ്പറുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ST.JOSEPHS HS PANGARAPPILLY , CHELAKKARA യിലെ ഹിന്ദി അധ്യാപകന്‍ ശ്രീ  PAULY M.P സാര്‍.ശ്രീ പൗളി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒന്നാം പാദ വാര്‍ഷിക പരീക്ഷ  - ഹിന്ദി ചോദ്യപേപ്പര്‍  - എട്ടാ ക്ലാസ്   - ST.JOSEPHS HS PANGARAPPILLY , CHELAKKARA
ഒന്നാം പാദ വാര്‍ഷിക പരീക്ഷ -  ഹിന്ദി ചോദ്യപേപ്പര്‍  - ഒമ്പതാം ക്ലാസ്   - ST.JOSEPHS HS PANGARAPPILLY , CHELAKKARA
ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഹിന്ദി ചോദ്യപേപ്പര്‍  - പത്താം  ക്ലാസ്   - ST.JOSEPHS HS PANGARAPPILLY , CHELAKKARA
MORE RESOURCES BY PAULY SIR
CLICK HERE TO DOWNLOAD PRESENTATION ON सुख दुख -HINDI - CHAPTER 2 - STANDARD 8
CLICK HERE TO DOWNLOAD  POSTER ON  पुल बनी थी माँ STANDARD  9 - HINDI - CHAPTER 1