** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .
Showing posts with label KSTA OTTAPALAM ONLINE EXAMS 2020. Show all posts
Showing posts with label KSTA OTTAPALAM ONLINE EXAMS 2020. Show all posts

Friday, May 22, 2020

KSTA OTTAPPALAM - ONLINE TESTS PHYSICS, CHEMISTRY AND MATHS

കൊവിഡ് മഹാമാരി മൂലം മാറ്റി വെക്കപ്പെട്ട എസ്.എസ്.എല്‍ സി  പരീക്ഷകള്‍ക്ക് 26 -05-2020 മുതല്‍ തുടങ്ങകയാണല്ലോ. പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍    KSTA ഒറ്റപ്പാലം അക്കാഡമിക് കമ്മിറ്റി ഒരുക്കിയ ഓണ്‍ ലൈന്‍ പരീക്ഷകളുടെ ലിങ്കുകള്‍ ചുവടെ നല്‍കുന്നു.