** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .
Showing posts with label M K UNNIKRISHNAN. Show all posts
Showing posts with label M K UNNIKRISHNAN. Show all posts

Saturday, February 8, 2020

SSLC CHEMISTRY MODULE FOR TARGET GROUP - MAL MEDIUM

പത്താം ക്ലാസ് കെമിസ്‌ട്രി പരീക്ഷയ്‍ക്ക്  തയ്യാറെടുക്കുന്ന ടാര്‍ജറ്റ് ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കെമിസ്‌ട്രി മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  എം.കെ ഉണ്ണികൃഷ്ണന്‍ സാര്‍, Gokhale GHSS Kalladathur , Palakkad.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY MODULE FOR TARGET GROUP

FOR MORE CHEMISTRY RESOURCES - CLICK HERE