Pages
Home
FORMS
MANUALS
STD VIII
STD X
STD IX
QUESTION PAPERS
SOFTWARES
** കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .
Showing posts with label
MOHAMMED RAHOOF HUDAWI
.
Show all posts
Showing posts with label
MOHAMMED RAHOOF HUDAWI
.
Show all posts
Saturday, February 22, 2020
SSLC ARABIC QUESTION POOL 2020 (QUESTION PAPERS AND ANSWER KEYS FROM 2017 TO 2019 )
2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് 2017 മോഡല്‍ പരീക്ഷ മുതല്‍ 2019 മാര്‍ച്ച് പരീക്ഷവരെയുള്ള അറബിക് ചോദ്യപേപ്പറുകളും അവയുടെ ഉത്തരസുചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വെങ്ങാട് മജ്‍ലിസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അബ്ദുള്‍ റഹൂഫ് ഹുദവി .
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC ARABIC QUESTION POOL 2020 (QUESTION PAPERS AND ANSWER KEYS FROM 2017 TO 2019 )
FOR MORE ARABIC RESOURCES- CLICK HERE
Older Posts
Home
Subscribe to:
Posts (Atom)