NMMS പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുവാനും അധ്യാപകരെ സഹായിക്കുന്നതിനും ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയ പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്. 5 സെറ്റ് SAT മാതൃകാ ചോദ്യപേപ്പറുകളം ഉത്തര സൂചികകളുമാണ് ഈ പോസ്റ്റിലുള്ളത്. പഠനസാമഗ്രി തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം ബാലന്‍ സാറിനും, ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ശ്രീ ഗിരീഷ് ബാബു സാറിനും മറ്റ് ഡയറ്റ് ഫാകള്‍ട്ടി അംഗങ്ങള്‍ക്കും ,ഈ പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
NMMSE STUDY MATERIALS SAT MAL MEDIUM
NMMSE STUDY MATERIALS SAT KAN MEDIUM