2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ (യൂണിറ്റ് 1) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY SIJIMOL K J