**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .
Showing posts with label social. Show all posts
Showing posts with label social. Show all posts

Friday, August 1, 2025

SSLC GEOGRAPHY - CHAPTER 04: ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും - PPT - MAL & EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര (ജ്യോഗ്രഫി) നാലാം യൂണിറ്റിലെ ഉപഭോക്താവ്  : അവകാശങ്ങളും സംരക്ഷണവും CONSUMER : RIGHTS AND PROTECTION)എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നവാസ് പുളിയറ ; GVHSS Chirakkara, Thalassery
SSLC GEOGRAPHY - CHAPTER 04: ഉ
പഭോക്താവ്  : അവകാശങ്ങളും സംരക്ഷണവും - PPT - MAL
SSLC GEOGRAPHY - CHAPTER 04: CONSUMER : RIGHTS AND PROTECTION - PPT - EM
SSLC GEOGRAPHY - CHAPTER 04: CONSUMER : RIGHTS AND PROTECTION - PPT - MAL & EM
SSLC  GEOGRAPHY -CHAPTER കാലാവസ്ഥമേഖലകളപും കാലാവസ്ഥമാറ്റവും-PRESENTATION -MM
SSLC GEOGRAPHY-CHAPTER :CLIMATIC REGIONS AND CLIMATIC CHANGES-PRESENTATION -EM
SSLC GEOGRAPHY-CHAPTER :CLIMATIC REGIONS AND CLIMATIC CHANGES-PRESENTATION -MM & EM
SSLC HISTORY -CHAPTER 02:: സ്വാതന്ത്ര്യം,സമത്വം , സാഹോദര്യം - PRESENTATION -MM
SSLC HISTORY -CHAPTER 02:LIBERTY, EQUALITY AND FRATERNITY - PRESENTATION -EM
SSLC HISTORY -CHAPTER 02:LIBERTY, EQUALITY AND FRATERNITY - PRESENTATION -MM & EM
SSLC GEOGRAPHY -CHAPTER 01:ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-PRESENTATION- MM
SSLC GEOGRAPHY -CHAPTER 01: WEATHER AND CLIMATE - PRESENTATION- EM

SSLC SOCIAL SCIENCE - CHAPTER 03 : സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ.-സമഗ്ര ചോദ്യശേഖരം

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -I ( യൂണിറ്റ് - 3 )സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ.
എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ സമഗ്ര ശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE i - CHAPTER 03 : സാമൂഹിക വിശകലനം: സമൂഹശാസ്ത്ര സങ്കല്പനത്തിലൂടെ.-സമഗ്ര ചോദ്യശേഖരം
SSLC SOCIAL SCIENCE iI - CHAPTER 02: കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും -സമഗ്ര ചോദ്യശേഖരം
SSLC SOCIAL SCIENCE I - CHAPTER 02: വാതന്ത്ര്യം സമത്വം സാഹോദര്യം  -സമഗ്ര ചോദ്യശേഖരം
SSLCSOCIAL SCIENCE II CHAP 01 -ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും- ചോദ്യോത്തരങ്ങള്‍
SSLC SOCIAL SCIENCE I - CHAPTER 01:മാനവികത -ചോദ്യോത്തരങ്ങള്‍

SSLC GEOGRAPHY - FIRST TERM NOTES -MM

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം II ലെ  ‌ഫസ്റ്റ്  ടേം നോട്ട് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബൈജു സി സാര്‍,  ; DEVADHAR GHSS TANUR , മലപ്പുറം.
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER IV- ഉപഭോക്താവ് :അവകാശങ്ങളും സംരഷണവും -NOTES -MM
SSLC SOCIAL SCIENCE II - CHAPTER III -സാമൂഹിക വിശകലനം സാമൂഹിക ശാസ്ത്ര സംകല്പതതിലൂടെ -NOTES -MM
SSLC SOCIAL SCIENCE II - CHAPTER II  - കാലാവസ്ഥ മേഖലകളും കാലാവസ്ഥ മാറ്റവും -NOTES -MM
SSLC SOCIAL SCIENCE II - CHAPTER I- ദിനാന്തരിക്ഷ സ്ഥിതിയും കാലാവസ്ഥയും -NOTES -MM

Tuesday, July 29, 2025

SSLC SOCIAL SCIENCE II - CHAPTER 04: ഉപഭോകാതാവ് : അവകാശങ്ങളും സംരക്ഷണവും( CONSUMER RIGHTS AND PROTECTION )- NOTES MM AND EM

< പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം II ലെ ഉപഭോകാതാവ് : അവകാശങ്ങളും സംരക്ഷണവും( CONSUMER RIGHTS AND PROTECTION )എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം.
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 04: ഉപഭോകാതാവ് : അവകാശങ്ങളും സംരക്ഷണവും - NOTES- MM
SSLC SOCIAL SCIENCE II - CHAPTER 04: CONSUMER RIGHTS AND PROTECTION  - NOTES- EM
STD IX SOCIAL SCIENCE II - CHAPTER 02:കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും - NOTES -MM
STD IX SOCIAL SCIENCE II - CHAPTER 02: CLIMATIC REGIONS AND CLIMATE CHANGE - NOTES EM

STD IX SOCIAL SCIENCE II - CHAPTER 01:ദിനാന്തരിക്ഷ സ്ഥിതിയും കാലാവസ്ഥയും - NOTES -MM
STD IX SOCIAL SCIENCE II - CHAPTER 01: WEATHER AND CLIMATE - NOTES EM

Sunday, July 27, 2025

SSLC SOCIAL FIRST TERM MID TERM EVALUATION - QUESTIONS PAPER - EM

പത്താം ക്ലാസ് സാമാഗ്യശാസ്ത്രം ഫസ്റ്റ് മിഡ് ടേം ചോദ്യപേപ്പര്‍ (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Pauline Cyril , St.Roch's High School, Thope , Trivandrum
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL FIRST TERM MID TERM EVALUATION - QUESTIONS PAPER - EM

Saturday, July 26, 2025

STANDARD VIII SOCIAL FIRST TERM NOTES- EM

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഫസ്റ്റ് 'ടേം നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GHSS North Paravoor, Ernakulam District .
ഫസ്റ്റ് ടേം പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ നോട്ട് തയാറാക്കിയിരിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII SOCIAL FIRST TERM NOTES- EM
MORE RESOURCES BY VIMAL VINCENT SIR
SSLC SOCIAL SCIENCE- FIRST TERM NOTES - EM
STANDARD IX SOCIAL SCIENCE - FIRST TERM NOTES - EM

Friday, July 25, 2025

SSLC SOCIAL SCIENCE II - CHAPTER 04: CONSUMER : RIGHT AND PROTECTIONS - NOTES -EM

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി  സാമാഹ്യശാസ്ത്രം II ലെ Consumer : Rights and Protection എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ English Medium Notes ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ ശ്രീ ഫാറൂക്ക്. കെ ( HST )
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 04: CONSUMER : RIGHT AND PROTECTIONS - NOTES -EM
SSLC SOCIAL SCIENCE I - CHAPTER 03:സാമൂഹിക വിശകലനം, സാമൂഹ്യ ശാസ്ത്രസങ്കല്പത്തിലൂടെ - NOTES

SSLC SOCIAL SCIENCE I - CHAPTER 03: SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION- SURE A+ NOTES-EM

എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്രം I ലെ  SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Sure A+ നോട്ട്  EM ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GHSS North Paravoor, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE  I - CHAPTER 03: SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION- SURE A+ NOTES-EM
SSLC SOCIAL SCIENCE  II - CONSUMER : RIGHTS AND PROTECTION - SURE A+ NOTES-EM
SSLC SOCIAL SCIENCE  I - CLIMATE REGION AND CLIMATE CHANGE - SURE A+ NOTES-EM
SSLC SOCIAL SCIENCE  I - CHAPTER 02: LIBERTY EQUALITY, FRATERNITY - SURE A+ NOTES-EM
SSLC SOCIAL SCIENCE  II - CHAPTER 01: WEATHER AND CLIMATE - SURE A+ NOTES-EM
SSLC SOCIAL SCIENCE I - CHAPTER 01: HUMANISM - NOTES -EM

Wednesday, July 23, 2025

USS- COACHING SERIES- SOCIAL - PART 02 - MM

2025-26 അധ്യയന വർഷം USS സ്കോളർഷിപ്പ് പരീക്ഷയുടെ പരിശീലനത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര പരിശീനല ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
USS - COACHING SERIES- SOCIAL PART 02
USS - COACHING SERIES- SOCIAL PART 01

Tuesday, July 22, 2025

USS- COACHING SERIES- SOCIAL - PART 02 - MM

2025-26 അധ്യയന വർഷം USS സ്കോളർഷിപ്പ് പരീക്ഷയുടെ പരിശീലനത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര പരിശീനല ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
USS - COACHING SERIES- SOCIAL PART 02
USS - COACHING SERIES- SOCIAL PART 01

SSLC SOCIAL SCIENCE II - CHAP 04: ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും - PPT -MM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -II( യൂണിറ്റ് - 4 )ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Yashikh K; HST (SS) IOHSS Edavanna.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAP 04:
ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും  - PPT -MM
SSLC SOCIAL SCIENCE II - UNIT 02 - കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും  - PRESENTATION

STANDARD IX SOCIAL SCIENCE- CHAP 02: IDEAS AND EARLY STATES, IN THE EXPANSIVE PLAIN- PPT- EM

ഒൻപതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര വിഷയത്തിലെ (ചരിത്രവും ഭൂമിശാസ്ത്രവും) രണ്ടാം യൂണിറ്റായ "ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും" (Ideas and Early States),വിശാല സമതലഭൂവിൽ" (In the Expansive Plain) എന്നീ പാഠങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷൻ ശ്രീ നവാസ് പുളിയറ (GVHSS ചിറക്കര, തലശ്ശേരി) ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE I - CHAPTER 02:ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും- PPT- MM
STANDARD IX SOCIAL SCIENCE I - CHAPTER 02:IDEAS AND EARLY STATES- PPT- EM
STANDARD IX SOCIAL SCIENCE II - CHAPTER 02: വിശാല സമതലഭൂവില്‍-PPT- MM
STANDARD IX SOCIAL SCIENCE II - CHAPTER 02:IN THE EXPANSIVE PLAIN- EM

STANDARD VIII -SOCIAL SCIENCE :CHAP 03: ഭൂമിയുടെ ചലനങ്ങള്‍: ഭ്രമണവും പരിക്രമണവും (Movements of the Earth: Rotation and Revolution) -PPT

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഭൂമിയുടെ ചലനങ്ങള്‍: ഭ്രമണവും പരിക്രമണവും (Movements of the Earth: Rotation and Revolution) എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നവാസ് പുളിയറ ; GVHSS Chirakkara, Thalassery.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
STANDARD VIII -SOCIAL SCIENCE :CHAP 03:ഭൂമിയുടെ ചലനങ്ങള്‍: ഭ്രമണവും പരിക്രമണവും -MM- PPT
STANDARD VIII -SOCIAL SCIENCE :CHAP 03:Movements of the Earth: Rotation and Revolution-EM- PPT
STANDARD VIII -SOCIAL SCIENCE :CHAP 03:Movements of the Earth: Rotation and Revolution MM &EM- PPT
STANDARD VIII -SOCIAL SCIENCE :CHAP 01: അധിനിവേശവും ചെറുത്തുനില്‍പ്പും -MM- PPT
STANDARD VIII -SOCIAL SCIENCE :CHAP 01: INVASIONS AND RESISTANCE-EM- PPT
STANDARD VIII -SOCIAL SCIENCE :CHAP 01:
iNVASIONS AND RESISTANCE-PPT- MM AND EM

SSLC- SOCIAL SCIENCE I - CHAP 03: SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION -PRESENTATION

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -I ( യൂണിറ്റ് - 3 )SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് പ്രസെന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുനീര്‍ കെ.ടി ,IOHSS Edavanna.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 03 :SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION- NOTES (PPT)
SSLC SOCIAL SCIENCE I - CHAPTER 02 : LIBERTY, EQUALITY, FRATERNITY - NOTES (PPT)

Wednesday, July 16, 2025

STANDARD VIII SOCIAL SCIENCE -CHAP 01 : INVASIONS & RESISTANCE - MULTIPLE CHOICE QUESTIONS - EM

എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രംത്തിലെ INVASIONS AND RESISTANCE എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Multiple Choice Questions -EM ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
Print ചെയ്ത് എടുത്താൽ objective type ആയി കുട്ടികൾക്ക് മാർക്ക് ചെയ്യാവുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII SOCIAL SCIENCE -CHAP 01 : INVASIONS & RESISTANCE - MULTIPLE CHOICE QUESTIONS - EM

SSLC SOCIAL SCIENCE(HISTORY& GEOGRAPHY) UNIT 01 - PROBABLE QUESTIONS -EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം (ഹിസറ്ററി, ജ്യോഗ്രഫി) ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങള്‍(ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE(HISTORY& GEOGRAPHY) UNIT 01 - PROBABLE QUESTIONS
-EM

Monday, July 14, 2025

STANDARD IX SOCIAL SCIENCE II - ലോകത്തിന്റെ നെറുകയില്‍ - NOTES -MM (PPT)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (ജ്യോഗ്രഫി )ലോകത്തിന്റെ നെറുകയില്‍ എന്ന ഒന്നാം അധ്യായത്തെ അടിസ്ഥാനമാക്കി പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II - ലോകത്തിന്റെ നെറുകയില്‍ - NOTES -MM (PPT)
MORE RESOURCES BY MANIKANDAN SIR
STANDAR IX SOCIAL SCIENCE II -ലിംഗ വിവേചനമില്ലാത്ത സമൂഹത്തിലേക്ക്- NOTES (PPT)
STANDARD IX- SOCIAL SCIENCE II - CHAPTER 7 - മണലാരണ്യത്തിലൂടെ  -NOTES -MM(PPT)

Saturday, July 12, 2025

SSLC SOCIAL SCIENCE I - CHAPTER : HUMANISM - NOTES -EM

എസ് എസ് എൽ സി സാമൂഹ്യശാസ്ത്രത്തിലെ(ഹിസ്റ്ററി) ലെ Humanism എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ  രതീഷ് സി വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - CHAPTER : HUMANISM - NOTES -EM

Monday, July 7, 2025

STANDARD VIII , IX AND X - TEACHING MANUALS - MM

 

VIII , X ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രത്തിലെ രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X SOCIAL SCIENCE I - CHAPTER 02 : സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം - TEACHING MANUALS
STANDARD VIII SOCIAL SCIENCE - CHAPTER 02 : ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിലേക്ക് - TEACHING MANUALS