**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, December 3, 2016

STANDARD 10 - SOCIAL - SECOND TERM EXAM SPECIAL - STUDY NOTE

ക്രിസ്മസ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍  പത്താം തരം സാമൂഹ്യശാസ്ത്രത്തിന്റെ പഠനകുറിപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കാസറഗോഡ് ജില്ലയിലെ പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിജു സാറും  തിരുവനന്തപുരം ജില്ലയിലെ  Dr. AMMRHSS KATTELA യിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് സാറും.ഈ രണ്ട് അധ്യാപകരും ഒന്നാം പാദ വാര്‍ഷിക പരീക്ഷാ സമയത്തും ഇതുപോലെ  പഠനകുറിപ്പുകള്‍ തയ്യാറാക്കി കുട്ടികളെ സഹായിച്ചിരുന്നു.അധ്യാപകരെ സഹായിക്കുവാന്‍  പാദവാര്‍ഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറുകളുടെ ഉത്തര സൂചികകളും തയ്യാറാക്കിയത് ഇവര്‍ തന്നെയാണ് .ഈ രണ്ട് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - CHRISTMAS EXAM SPECIAL  - STUDY NOTE(MALAYALAM MEDIUM)

No comments:

Post a Comment