** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Monday, January 22, 2018

പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം - സുരേഷ് കാട്ടിലങ്ങാടി

പത്താം തരം മലയാളത്തിലെ "കലകള്‍ കാവ്യങ്ങള്‍ "എന്ന യുണിറ്റിലെ ഒരു ഭാഗമാണ് "ചിത്രകലയും കാവ്യ കലയും" എന്ന ലേഖനം.ശ്രീ എം.പി പോളിന്റെ കാവ്യദര്‍ശനം എന്ന നിരൂപണ സാഹിത്യത്തിലെ ഒരു ഭാഗമാണിത്. പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം  - ഇവിടെ ക്ലിക്ക് ചെയ്യുകു(updated)
ശ്രീ സുരേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍  

 ഉരുളകിഴങ്ങ് തിന്നുന്നവര്‍  - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment