**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, January 23, 2018

MATHEMATICS -FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC

എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു് ഗണിതത്തില്‍ ഉറച്ച വിജയം നേടുവാന്‍ സഹായിക്കുന്ന ചില മാതൃകാ ചോദ്യങ്ങളും വര്‍ക്ക്ഷീറ്റുകളും ഷേണി ബ്ലോഗിലേയ്ക് അയച്ചു് തന്നിരിക്കുകയാണ് പാലക്കാടി ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ പഠന വിഭവങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment