** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Sunday, February 4, 2018

SSLC SOCIAL REVISION NOTES MAL.MEDIUM (ALL CHAPTERS )BY RAJESH K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .ശ്രീ രാജേഷ് സാറിനും അവരൊപ്പം നോട്ടുകള്‍ തയ്യാറാകുവാന്‍ സഹകരിച്ച SURESH.K ; GHS THENKARA,SUJITHA.K.G; GHS CHERPULASSERY എന്നീ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE TO DOWNLOAD SOCIAL SCIENCE REVISION NOTES - ALL CHAPTERS

1 comment:

  1. sir i have noticed that in that file,there are only notes of geography only

    ReplyDelete