**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, November 13, 2018

SSLC SOCIAL SCIENCE I - CHAPTER 6 - INDIA AFTER INDEPENDENCE & CHAPTER 8 -RESOURCE WEALTH OF INDIA - PRESENTATION(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ  "സ്വാതന്ത്ര്യാനന്തര ഇന്ത്യ" എന്ന ആറാം  അധ്യായത്തെയും  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം എന്ന എട്ടാം അധ്യായത്തെയും ആസ്പദമാക്കി  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
MORE RESOURCES BY BIJU SIR
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment