**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, April 11, 2020

SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P

പത്താം ക്ളാസ് വിദ്യാർത്ഥികൾക്കായി, അറബിക് പാഠപുസ്തകത്തിലെ എല്ലാ പാഠങ്ങളുടെയും വിശദമായ ക്ളാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് അന്‍സാര്‍ കെ.പി;  GHSS Medical College campus Kozhikode.
ഇതില്‍ ,
☁️ എല്ലാ പാഠങ്ങളുടെയും പരിപൂർണ്ണ വിശദീകരണം
☁️ പാഠങ്ങളിലെ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിശകലനം
☁️ ഓരോ പാഠത്തിൽ നിന്നും 2017, 2018, 2019, 2020 വർഷങ്ങളിലെ മോഡൽ, SSLC പരീക്ഷകളിൽ വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അതാത് പാഠത്തിൽ തന്നെ വിശദീകരിക്കുന്നു
☁️ മൊത്തം 15 മണിക്കൂർ ക്ളാസ്.
അതായത്, വെറും 15 മണിക്കൂർ കൊണ്ട് പത്താം ക്ളാസിലെ അറബിക് മുഴുവൻ പഠിക്കാം.
ശ്രീ ശ്രീ മുഹമ്മദ് അന്‍സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC - UNIT 1 - PART 1 (يَوْمًا سَأَطِيرُ A.P.J.Abdul Kalam)
SSLC ARABIC - UNIT 1 PART 2 (IRA SINGAL)
SSLC ARABIC UNIT 1 PART 3- (نَشِيدُ المَدْرَسَة POEM)
SSLC ARABIC UNIT 1 PART 4 (سِرُّ النَّجَاح) 
SSLC ARABIC - UNIT 2 PART 1 (وَاللّه مَا كَذَبْتُ DRAMA)
SSLC ARABIC UNIT 2 PART 2 (مُوَاسَاةُ طِفْلَة POEM ) 
SSLC ARABIC UNIT 3 PART 1 (حَلاَوَةُ الصَدَاقَة )
SSLC ARABIC UNIT 3 PART 2 (كَيْرَالا POEM )
SSLC ARABIC UNIT 3 PART 3 (لُغَةٌ حُلْوَةٌ )
SSLC ARABIC UNIT 3 PART 4 (الزَّعِيمُ العَبْقَرِيّ)
SSLC ARABIC UNIT 4 PART 1(إِحْفَظْ حَيَاتَكَ ، اللَّاعِبُ الجَدِيد ) 
SSLC ARABIC UNIT 4 PART 2 (لا تَعْبَثْ بِصِحَّتِكَ POEM )
SSLC ARABIC UNIT 5 PART 1 (المُهَاجِر العَظِيم)
SSLC ARABIC UNIT 5 PART 2 (النّافِذَة)
SSLC ARABIC UNIT 5 PART 3 (إنَّا غَرِيبَانِ ههُنَا )
STD 10 - MODEL EXAM 2020 (ARABIC) ANSWERS IN DETAIL
SSLC 2019 - Arabic Question Paper Analysis
Arabic for SSLC - Model 2019 Answers
Arabic Test Series for SSLC - Test 1
SSLC 2017 Question Paper Analysis 
Videos with Play List(20 Videos )

No comments:

Post a Comment