**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, June 16, 2025

SSLC MATHEMATIC- CHAPTER 01: ARITHMETIC SEQUENCES - VIDEO TUTORIALS

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന ഒന്നാ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
ARITHMETIC SEQUENCES AND TERM DIFFERENCES
ARITHMETIC SEQUENCES - ANIMATED 01
ARITHMETIC SEQUENCES - ANIMATED 02

No comments:

Post a Comment