** സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻ്റ് ജീവനക്കാർക്കും മറ്റ് വിഭാഗത്തിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2024-25 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു - ഉത്തരവ് ഉത്തരവ് ഡൌണ്‍ലോഡ്സില്‍*** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻറ് എംപ്ലോയീസ്, എൻ.എം.ആർ/ സി. എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2025 -ലെ ഓണം അഡ്വാൻസ് - അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

Monday, August 18, 2025

SSLC MATHEMATICS - FIRST TERM MODEL EXAM QUESTION BY SCERT & ANSWER BY SARATH SIR- MM

എസ്.സി.ഇ.ആര്‍ ടി തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതം ഫസ്റ്റ് ടേം മാതൃകാ ചോദ്യപേപ്പറിന്റെ ഉത്തര സൂചികകള്‍ MM & EM  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHEMATICS - FIRST TERM MODEL EXAM QUESTION BY SCERT & ANSWER BY  SARATH SIR- MM

SSLC MATHEMATICS - FIRST TERM MODEL EXAM QUESTION BY SCERT & ANSWER BY SARATH SIR- EM

No comments:

Post a Comment