കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാമൂഹ്യശാസ്ത്ര മേളയുടെ പുതുക്കിയ മാന്വൽ പ്രകാരമുള്ള സമഗ്രമായ വിവരങ്ങൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും അവരെ മത്സരങ്ങൾക്ക് പ്രാപ്തരാക്കുന്ന അധ്യാപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
KERALA SCHOOL SASTHROLSAVAM - HELP FILE