പത്താം ക്ലാസ് ഹിന്ദിയിലെ രണ്ടാം യൂണിറ്റിലെ ‘मेरी दुनिया के तमाम बच्चे’ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടുകൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് GHSS കിളിമാനൂര്‍ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ കെ.പി നരേന്ദ്രനാഥ് സാര്‍ . ഇതോടൊപ്പം, ഇതിനുമുമ്പ് തയ്യാറാക്കിയ ഒന്നാം യൂണിറ്റിലെ ‘खिड़की’, ‘रैन बसेरे में’, ‘ज़िंदगी का सफ़र’ എന്നീ പാഠങ്ങൾക്കായുള്ള നോട്ടുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - HINDI UNIT 02: CHAPTER 01: मेरी दुनिया के तमाम बच्चे - NOTES
MORE RESOURCES BY SRI NARENDRA NATH K.P
STANDARD X -HINDI -UNIT 01: CHAPTER 03 : रैन बसेरे में - NOTES
STANDARD X - HINDI -UNIT 01 :CHAPTER 02:जि़ंदगी का सफर - NOTES
STANDARD X- HINDI -UNIT 01:CHAPTER 01: खिडकी -NOTES