**പൊതുവിദ്യാഭ്യാസം - കെ- ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ടു അദ്ധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌ - സംബന്ധിച്ച്‌ ...സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌.ഐ.ഇ.ടി - സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതി -അക്ഷരകൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം 2025 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍*** സ്കൂളുകളില്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര ദിനാചരണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌..സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍*** സ്കൂള്‍ കലോത്സവം 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്‌- സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2025 - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറക്കെടുവിക്കുന്നു.സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍****
Showing posts with label TIMUS 12- INCOME TAX SOFTWARE. Show all posts
Showing posts with label TIMUS 12- INCOME TAX SOFTWARE. Show all posts

Tuesday, January 25, 2022

TIMUS - INCOME TAX UTILITY BY SAJI V KURIAKOSE

1. ഡേറ്റ എൻട്രി ഇല്ലാതെ, SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നുv. Help File ലഭ്യമാണ്.

2. നേരിട്ട് Data Entry നടത്തി  IT സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ് .

3. പെൻഷൻകാർ,  ശമ്പളേതര വരുമാനക്കാർ എന്നിവർക്കും ആദായ നികുതി സ്റ്റേറ്റ്മെന്റ്  തയ്യാറാക്കാം .

4. പുതിയ  കൺസെഷണൽ നിരക്കും  നിലവിലുള്ള നിരക്കും താരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കാം.

5. Anticipatory / Final  Statement തയ്യാറാക്കുന്നതിനുള്ള സൗകര്യം .

6. 10E  പുതിയ  കൺസെഷണൽ നിരക്കിലും   പഴയ നിരക്കിലും തയ്യാറാക്കുന്നതിനുള്ള സൗകര്യം.
 
 7.  *TDS-Quarter 4- Annexure2 തയ്യാറാക്കൽ* : Timus ൽ തയ്യാറാക്കുന്ന/ശേഖരിക്കുന്ന  വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Annexure 2 തയ്യാറാക്കാം.

8.  2009-2010 സാമ്പത്തികവർഷം    മുതലുള്ള ഏതു സാമ്പത്തിക വർഷത്തെയും ആദായ നികുതി സ്റ്റേറ്റ്മെന്റ്  തയ്യാറാക്കാം. 

9. Capturing data from PIMS Anticipatory Statement : (for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പുനരുപയോഹിക്കുന്നതും സൗകര്യം 

10. Instant help on important IT Sections.
Download link Download Links - Timus12