**പൊതുവിദ്യാഭ്യാസം - കെ- ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ടു അദ്ധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌ - സംബന്ധിച്ച്‌ ...സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌.ഐ.ഇ.ടി - സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതി -അക്ഷരകൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം 2025 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍*** സ്കൂളുകളില്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര ദിനാചരണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌..സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍*** സ്കൂള്‍ കലോത്സവം 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്‌- സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2025 - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറക്കെടുവിക്കുന്നു.സര്‍ക്കുലര്‍ -ഡൊണ്‍ലോഡ്സില്‍****

Tuesday, August 24, 2021

STANDARD X - SOCIAL SCIENCE II -കാറ്റിന്റെ ഉറവിടം തേടി -STUDY NOTE -MM

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം രണ്ടാം അദ്ധ്യായമായ കാറ്റിന്റെ ഉറവിടം തേടി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് മലയാളം മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലൈല നടുതൊടിയില്‍ GHSS Perassannur.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X - SOCIAL SCIENCE II -കാറ്റിന്റെ ഉറവിടം തേടി -STUDY NOTE -MM

No comments:

Post a Comment